- idiom (ശൈലി)
ഒളിച്ചോടിപ്പോകുക, ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക
- phrasal verb (പ്രയോഗം)
ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, കടന്നുകളയുക, പലായനം ചെയ്യുക, കടക്കുക
ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
തെന്നിമാറുക, പറയാതെ കടന്നുകളയുക, കടന്നുകളയുക, രക്ഷപ്പെടുക, രക്ഷപ്പെട്ടോടുക
- verb (ക്രിയ)
ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
രക്ഷപ്പെടുക, പലായനം ചെയ്യുക, ഉപാശ്രയിക്കുക, കടക്കുക, വിനിർഗ്ഗമിക്കുക