1. flyer, flier

    ♪ ഫ്ലയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പറക്കുന്നയാൾ, വിമാനയാത്രികൻ, വിമാനയാത്രക്കാരൻ, ആകാശഗാമി, വിമാനസഞ്ചാരി
    3. പെെലറ്റ്, വെെമാനികൻ, വിമാനചാലകൻ, വിമാനം ഓടിക്കുന്നയാൾ, വിമാനം പറത്തുന്ന ആൾ
    4. നോട്ടീസ്, ലഘുപത്രം, ലഘുനോട്ടുസ്, ലഘുലേഘ, പരസ്യം
  2. flyers

    ♪ ഫ്ലയേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ചടിച്ച വസ്തു, ലഘുലേഖകൾ, ലഘുപ്രചരണ പത്രിക, നോട്ടീസുകൾ, ഗ്രന്ഥിക
  3. take a flyer

    ♪ ടെയ്ക്ക് എ ഫ്ളയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധെെര്യപ്പടുക, ധെെര്യമുണ്ടാകുക, ധെെര്യം കാണിക്കുക, ധീരതയുണ്ടാകുക, തന്റേടമുണ്ടാകുക
  4. high-flyer

    ♪ ഹൈ-ഫ്ലയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസായസംരംഭകൻ, വ്യവസായമോ ബിസിനസ്സോ തുടങ്ങാൻ പദ്ധതിയിട്ട് അതു നടപ്പാക്കുന്നയാൾ, വ്യവസായസംഘാടകൻ, വ്യവസായസ്ഥാപനം ആരംഭിക്കുന്നയാൾ, വ്യവസായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക