1. fob

    ♪ ഫോബ്
    src:crowdShare screenshot
    1. noun (നാമം)
    2. കീശയിൽ കൊണ്ടു നടക്കുന്ന ഘടികാരത്തിൻറെ തുടൽ
    3. ചതി
    4. കീശയിൽ കൊണ്ടു നടക്കുന്ന ഘടികാരത്തിന്റെ തുടൽ
    5. ഉപായം
    6. ചെറിയ ചെയിൻ
  2. fob off on

    ♪ ഫോബ് ഓഫ് ഓൺ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. വിഡ്ഢിയാക്കുക
  3. fob someone off

    ♪ ഫോബ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മോശപ്പെട്ട വസ്തു അടിച്ചേല്പിക്കുക, ശ്രദ്ധ വ്യതിചലിപ്പിക്കുക, മനപൂർവ്വം താമസിപ്പിക്കാനായി വ്യക്തമായ മറുപടി കൊടുക്കാതെ കഴിക്കുക, സൂത്രം പറഞ്ഞു പറ്റിക്കുക, അവധിവയ്ക്കുക
  4. fob something off

    ♪ ഫോബ് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക, ഒരാളെക്കൊണ്ട് ഇഷ്ടമില്ലാതെ സ്വീകരിപ്പിക്കുക
  5. fob off

    ♪ ഫോബ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനാശാസ്യമായവ അടിച്ചേല്പിക്കുക, കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക
    3. കെട്ടിയേല്പിക്കുക, തലയിൽച്ചുകെട്ടുക, വേണ്ടാത്ത സാധനം വച്ചുകെട്ടുക, കെെയൊഴിക്കുക, ഒഴിച്ചുവിടുക
    4. കെെമാറുക, കെെയൊഴിക്കുക, മറിക്കുക, ചാണ്ടുക, ഒഴിച്ചുവിടുക
  6. fob something off on to

    ♪ ഫോബ് സംതിംഗ് ഓഫ് ഓൺ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രശ്നങ്ങളോ കടമകളോ ഒരാളെ കെട്ടിയേല്പിക്കുക, ഭാരം കയറ്റുക, ചുമതലയുടെ ഭാരം വച്ചുകൊടുക്കുക, ബാദ്ധ്യതകൾ ഏറ്റിവക്കുക, ഭാരിച്ച ചുമതലകൾ ഏല്പിക്കുക
  7. fob something off on someone

    ♪ ഫോബ് സംതിംഗ് ഓഫ് ഓൺ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിച്ചുവിടുക, വിൽക്കുക, ചാണ്ടുക, കയ്യൊഴിക്കുക, ഒഴിവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക