- idiom (ശൈലി)
മോശപ്പെട്ട വസ്തു അടിച്ചേല്പിക്കുക, ശ്രദ്ധ വ്യതിചലിപ്പിക്കുക, മനപൂർവ്വം താമസിപ്പിക്കാനായി വ്യക്തമായ മറുപടി കൊടുക്കാതെ കഴിക്കുക, സൂത്രം പറഞ്ഞു പറ്റിക്കുക, അവധിവയ്ക്കുക
- phrasal verb (പ്രയോഗം)
കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക, ഒരാളെക്കൊണ്ട് ഇഷ്ടമില്ലാതെ സ്വീകരിപ്പിക്കുക
- verb (ക്രിയ)
പ്രശ്നങ്ങളോ കടമകളോ ഒരാളെ കെട്ടിയേല്പിക്കുക, ഭാരം കയറ്റുക, ചുമതലയുടെ ഭാരം വച്ചുകൊടുക്കുക, ബാദ്ധ്യതകൾ ഏറ്റിവക്കുക, ഭാരിച്ച ചുമതലകൾ ഏല്പിക്കുക
- verb (ക്രിയ)
ഒഴിച്ചുവിടുക, വിൽക്കുക, ചാണ്ടുക, കയ്യൊഴിക്കുക, ഒഴിവാക്കുക