1. multi focal

    ♪ മൾട്ടി ഫോക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബഹുകേന്ദ്രിതമായ
  2. focal length

    ♪ ഫോക്കൽ ലെങ്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ലെൻസിന്റെ മധ്യത്തിൽ നിന്ൻ കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം
  3. focal distance

    ♪ ഫോക്കൽ ഡിസ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലെൻസിന്റെ മധ്യത്തിൽ നിന്ൻ കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം
    3. കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം
    4. ലെൻസിൻറെ മധ്യത്തിൽ നിന്ന് കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം
  4. focal

    ♪ ഫോക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാർഗ്ഗദർശകമായ, പ്രധാനപ്പെട്ട, പ്രമുഖമായ, മുൻനിൽക്കുന്ന, അഗ്രതസ്സര
    3. അടിസ്ഥാനപരം, അടിസ്ഥാനമായ, മൗലികം, മൗലിക, ബീജക
    4. മുഖ്യ, മുഖ്യമായ, പ്രമുഖമായ, പ്രധാനമായ, പ്രഥമമായ
    5. ഏറ്റവും പ്രധാനപ്പെട്ട, അതിപ്രധാനമായ, ഏറ്റവും മുകളിലത്തേതായ, അഗ്ര, അഗ്രഗണ്യ
    6. അച്ചാണിയായ, ഭ്രമണകേന്ദ്രമായ, പരമപ്രധാനമായ, വളരെ പ്രാധാന്യമുള്ള, കേന്ദ്രീയമായ
  5. focal point

    ♪ ഫോക്കൽ പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫോക്കസ്, ദൃശ്യത്തെ പരമാവധി സൂക്ഷ്മതയോടെ കാണിക്കുവാനുള്ള ക്യാമറയിലെ ക്രമീകരണം, വസ്തുവിന്റെ ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാൻ വേണ്ടി അതു വയ്ക്കേണ്ട സ്ഥാനം, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗം മാത്രം കിട്ടാൻവേണ്ടി ശ്രദ്ധ ഉറപ്പിക്കേണ്ട സ്ഥാനം, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗം മാത്രം കിട്ടാൻവേണ്ടി നോട്ടം ഉറപ്പിക്കേണ്ട സ്ഥാനം
    3. അണുകേന്ദ്രം, മൂലബിന്ദു, ബീജകേന്ദ്രം, മുഖ്യഭാഗം, കാമ്പ്
    4. മുഖ്യഘടകം, പ്രധാനഭാഗം, മുഖ്യ ആകർഷണം, കൂടുതൽ പ്രകാശമനമായ ഭാഗം, എടുത്തുകാട്ടുന്ന സംഗതി
    5. കേന്ദ്രം, കേന്ദ്രബിന്ദു, കേന്ദ്രസ്ഥാനം, മദ്ധ്യം, ഹൃദയം
    6. കേന്ദ്രം, കേന്ദ്രബിന്ദു, മദ്ധ്യം, നടു, നാഭി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക