1. focal point

    ♪ ഫോക്കൽ പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അണുകേന്ദ്രം, മൂലബിന്ദു, ബീജകേന്ദ്രം, മുഖ്യഭാഗം, കാമ്പ്
    3. ഫോക്കസ്, ദൃശ്യത്തെ പരമാവധി സൂക്ഷ്മതയോടെ കാണിക്കുവാനുള്ള ക്യാമറയിലെ ക്രമീകരണം, വസ്തുവിന്റെ ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാൻ വേണ്ടി അതു വയ്ക്കേണ്ട സ്ഥാനം, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗം മാത്രം കിട്ടാൻവേണ്ടി ശ്രദ്ധ ഉറപ്പിക്കേണ്ട സ്ഥാനം, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗം മാത്രം കിട്ടാൻവേണ്ടി നോട്ടം ഉറപ്പിക്കേണ്ട സ്ഥാനം
    4. മുഖ്യഘടകം, പ്രധാനഭാഗം, മുഖ്യ ആകർഷണം, കൂടുതൽ പ്രകാശമനമായ ഭാഗം, എടുത്തുകാട്ടുന്ന സംഗതി
    5. കേന്ദ്രം, കേന്ദ്രബിന്ദു, കേന്ദ്രസ്ഥാനം, മദ്ധ്യം, ഹൃദയം
    6. കേന്ദ്രം, കേന്ദ്രബിന്ദു, മദ്ധ്യം, നടു, നാഭി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക