- noun (നാമം)
ഒരു പ്രത്യേക കാര്യത്തിനായി കൂടുന്ന സമ്മേളനം
- noun (നാമം)
ഫോട്ടോവിന്റെ ഒരു ഭാഗം കൽപിച്ചുകൂട്ടി അവ്യക്തമാക്കൽ
- idiom (ശൈലി)
വസ്തുവിന്റെ ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാൻ വേണ്ടി അതു വയ്ക്കേണ്ട സ്ഥാനത്തല്ലാത്ത, രശ്മികേന്ദ്രത്തിൽനിന്നു മാറിയുള്ള, കേന്ദ്രബിന്ദുവിൽനിന്നു മാറിയുള്ള, വ്യക്തമായി കാണാൻ കഴിയാത്ത, വ്യക്തമല്ലാത്ത
- verb (ക്രിയ)
ഉന്നമാക്കുക, ലക്ഷീകരിക്കുക, ശ്രദ്ധകേന്ദ്രീകരിക്കുക, നേർക്കായി ആയുധം പിടിക്കുക, എയ്തുവീഴ്ത്താനൊരുങ്ങുക
- idiom (ശൈലി)
കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
- verb (ക്രിയ)
ഊന്നിപ്പറയുക, ഊന്നുക, ഉറപ്പിച്ചുപറയുക, പ്രത്യേകശക്തി കൊടുത്തു പറയുക, എടുത്തുകാണിക്കുക
ശ്രദ്ധകേന്ദ്രീകരിക്കുക, പ്രത്യേകശ്രദ്ധയിൽ കൊണ്ടു വരിക അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രമുഖമാക്കിക്കാട്ടുക, എടുത്തുകാണിക്കുക, സവിശേഷമായി ഉയർത്തിക്കാട്ടുക
ഊന്നിപ്പറയുക, ഊന്നുക, ഊന്നൽ കൊടുക്കുക, സ്വരചിഹ്നം ഇടുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക
ഊന്നൽ കൊടുക്കുക, ഊന്നിപ്പറയുക, ഊന്നുക. ശ്രദ്ധ കേന്ദ്രീകരിക്കുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക, പ്രമുഖ്യമായി കാട്ടുക
നാടകീയമായി ആവിഷ്കരിക്കുക, അവതരിപ്പിക്കുക, പരിചയപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക, പ്രാധാന്യം കൊടുക്കുക
- verb (ക്രിയ)
കേന്ദ്രീകരിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, രശ്മികേന്ദ്രം ക്രമീകരിക്കുക, രശ്മികേന്ദ്രത്തിലേക്കു കൊണ്ടുവരുക, കേന്ദ്രീഭവിപ്പിക്കുക