1. foil

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിഷ്ഫലമാക്കുക, മുടക്കുക, അസാദ്ധ്യമാക്കുക, തോല്പിക്കുക, കണക്കുകൂട്ടലുകൾ തകർക്കുക
  2. foil

    ♪ ഫോയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നേർവിപരീതം, വിപരീതോപമാനം, വെെപരീത്യം, വിരുദ്ധത, പൂരകം
  3. foiled

    ♪ ഫോയിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്ഫലമായ, പാഴായ, വ്യർത്ഥമായ, വ്യഥാവിലുള്ള, നിരുപയോഗമായ
    1. phrase (പ്രയോഗം)
    2. പ്രയോജനമില്ലാത്ത, നിഷ്ഫലമായ, പാഴായ, വ്യർത്ഥമായ, വ്യഥാവിലുള്ള
  4. foiling

    ♪ ഫോയിലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഫലീകരണം, നിഷ്ഫലീകരണം, നിഷ്ഫലമാക്കൽ, വിഫലമാക്കൽ, ഫലമില്ലാതാക്കൽ
  5. foil

    src:ekkurupShare screenshot
    1. noun (നാമം)
    2. വാൾ, അസി, അസിക, അസിധാര, ഖഡ്ഗധാര
    3. പരിഹാസപാത്രം, ശരവ്യം, ഉന്നം, ലക്ഷ്യം, ലാക്ക്
    4. വിരുദ്ധത, കടകവിരുദ്ധത, നേർവിപരീതത്വം, വിപരീതാവസ്ഥ, വിപര്യയം. വിരോധം
    5. കടന്നുപോകുന്നിടത്തെല്ലാം അവശേഷിക്കുന്ന ഗന്ധം, മണം, ഗന്ധം, ഘ്രാണം, വന്യമൃഗമാർഗ്ഗം
    1. phrasal verb (പ്രയോഗം)
    2. അകറ്റുക, ആട്ടിപ്പായിക്കുക, ആട്ടിയകറ്റുക, തടുക്കുക, തടയുക
    3. തടസ്സപ്പെടുത്തുക, പുരോഗതി തടയുക, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക, മുടക്കംവരുത്തുക, പ്രതിബന്ധിക്കുക
    1. verb (ക്രിയ)
    2. കേടുവരുത്തുക, കോട്ടം വരുത്തുക, വഷളാക്കുക, ഉപയോഗശൂന്യമാക്കുക, ചീത്തയാക്കുക
    3. തടയുക, തടുക്കുക, നചുക്കുക, തടയിടുക, പ്രസഹിക്കുക
    4. വിലക്കുക, മുടക്കുക, തടസ്സപ്പെടുത്തുക, തടുക്കുക, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക
    5. തടസ്സം ചെയ്യുക, തടസ്സപ്പെടുത്തുക, മുടക്കുക, വഴിമുടക്കുക, വിലങ്ങടിക്കുക
    6. വിഘ്നപ്പെടുത്തുക, വിഘ്നമുണ്ടാക്കുക, ഭംഗംവരുത്തുക, തടയിടുക, വിലക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക