- 
                    Foist on♪ ഫോയസ്റ്റ് ആൻ- ഭാഷാശൈലി
- 
                                അനാശസ്യമായവ അടിച്ചേൽപ്പിക്കുക
- 
                                ഗ്രന്ഥകർത്തൃത്വം വ്യാജമായി ഒരാളിൽ ആരോപിക്കുക
 - ക്രിയ
- 
                                കളവായി ചേർക്കുക
- 
                                ഇല്ലാത്തതു വച്ചുകെട്ടുക
- 
                                അടിച്ചേൽപ്പിക്കുക
 
- 
                    Foist upon♪ ഫോയസ്റ്റ് അപാൻ- ഭാഷാശൈലി
- 
                                അനാശസ്യമായവ അടിച്ചേൽപ്പിക്കുക
- 
                                ഗ്രന്ഥകർത്തൃത്വം വ്യാജമായി ഒരാളിൽ ആരോപിക്കുക
- 
                                ഇല്ലാത്തതുവച്ചുകെട്ടുക
 - ക്രിയ
- 
                                കളവായി ചേർക്കുക
- 
                                അടിച്ചേൽപ്പിക്കുക
 
- 
                    Foist♪ ഫോയസ്റ്റ്- ക്രിയ
- 
                                കളവായി ചേർക്കുക
- 
                                ഇല്ലാത്തതു വച്ചുകെട്ടുക
- 
                                അനാശാസ്യമായവ അടിച്ചേല്പിക്കുക
- 
                                ഗ്രന്ഥകർത്തൃത്വം വ്യാജമായി മറ്റൊരാളിൽ ആരോപിക്കുക
- 
                                പുസ്തകത്തിൽ വ്യാജമായി ഭാഗങ്ങൾ എഴുതിക്കയറ്റുക