1. folderol

    ♪ ഫോൾഡറോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യർത്ഥഭാഷണം, നീണ്ടുനിൽക്കുന്നതും വിരസവുമായ ചർച്ച, വാഗ്വാദം, ആരവാരം, കോലഹലം
    3. ആയാസകരമായ കൃത്യം, സൊല്ല, ഉപദ്രവം, അനാവശ്യമായ ഒച്ചപ്പാട്, അസംഗതജല്പനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക