1. folk-dance

    ♪ ഫോക്ക്-ഡാൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. നാടോടി നൃത്തം
    3. ഒരു നാടൻ നൃത്തം
  2. kerala gypsy woman folk

    ♪ കേരള ജിപ്സി വുമൺ ഫോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കുറത്തിപ്പെണ്ണുങ്ങളുടെ സംഗീതം
  3. sea-folk

    ♪ സീ ഫോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കടലിൽ സഞ്ചരിക്കുന്നവർ
    3. കടൽകൊണ്ട് ഉപജീവിക്കുന്നവർ
  4. learned folk

    ♪ ലേൺഡ് ഫോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പാൺഡിത്യമുള്ളവർ
  5. folk healer

    ♪ ഫോക്ക് ഹീലർ
    src:crowdShare screenshot
    1. noun (നാമം)
    2. നാടോടി വൈദ്യൻ
  6. folk art

    ♪ ഫോക്ക് ആർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നാടൻ കല
  7. man folk

    ♪ മാൻ ഫോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പുരുഷൻമാർ
  8. folk memory

    ♪ ഫോക്ക് മെമ്മറി
    src:crowdShare screenshot
    1. noun (നാമം)
    2. പഴയഓർമ്മകൾ
    3. ജനമനസ്സിൽ തങ്ങിനിൽക്കുന്ന ഇന്നലകളെക്കുറിച്ചുള്ള ഓർമ്മ
    4. ജനമനസ്സിൽ തങ്ങിനില്ക്കുന്ന ഇന്നലകളെക്കുറിച്ചുള്ള ഓർമ്മ
  9. folk

    ♪ ഫോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനം, ജനത, വർഗ്ഗം, ലോകം, പൊതുജനം
    3. കൂട്ടര്, കൂട്ടക്കാര്, ഉടയാർ, ഉടയവർ, ബന്ധുക്കൾ
  10. country folk

    ♪ കൺട്രി ഫോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രാമീണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക