1. folksy

    ♪ ഫോക്സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീട്ടിലുണ്ടാക്കിയ, പരിഷ്കാരമില്ലാത്ത, സരളമായ, ലളിതമായ, പരുക്കനായ
    3. ലളിതമായ, സരളമായ, സാധാരണ, സാധാരണമായ, സാമാന്യസ്വഭാവമുള്ള
    4. അനൗപചാരിക, ഗ്രാമ്യമായ, ഗ്രാമ്യശെെലിയിലുള്ള, സാധാരണ സംഭാഷണരീതിയിലുള്ള, വാമൊഴിപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക