1. follower

    ♪ ഫോളോവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുയായി, അനുചരൻ, അനുഗൻ, അനുഗാമി, അടുത്ത അനുയായി
    3. അനുകാരി, അനുകർത്താവ്, അനുവർത്തകൻ, നീതൻ, നയിക്കപ്പെട്ടവൻ
    4. ശിഷ്യൻ, അനുചരൻ, പരിചരൻ, അടുത്ത അനുയായി, കാർപ്പടികൻ
    5. പിൻതുടരുന്നവൻ, ആരാധകൻ, അനുവിധൻ, കമ്പക്കാരൻ, സ്നേഹി
  2. on someone's tail following

    ♪ ഓൺ സംവൺസ് ടെയിൽ ഫോളോവിംഗ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വാലുപോലെ പിന്നാലെ, അറിയാതെ പിന്തുടർന്നുകൊണ്ട്, അനുധാവനം ചെയ്തുകൊണ്ട്, പിന്തുടർന്ന്, പിന്നാലെ
  3. follow

    ♪ ഫോളോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്തുടരുക, വഴിയേ പോവുക, പുറകേവരുക, പുറകേ പോവുക, പിറകേ പോകുക
    3. പിൻപറ്റുക, വേറൊരാളുടെ സ്ഥാനം കെെക്കൊൾക, ബദലാകുക, പകരം നിൽക്കുക, അനന്തരാധികാരിയാകുക
    4. അകമ്പടി സേവിക്കുക, കൂടെപ്പോവുക, തുണപോവുക, ഒത്തുപോവുക, ഒന്നിച്ചു പോവുക
    5. പിന്തുടരുക, ഒളിവായി പിന്തുടരുക, വിടാതെ അവധാവനം ചെയ്യുക, ചുവടുനോക്കി അനുധാവനം ചെയ്തു വേട്ടയാടുക, മണംപിടിച്ചു പോകുക
    6. അനുവർത്തിക്കുക, അനുസരിക്കുക, ആജ്ഞയനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, അനുവിധാനം ചെയ്യുക
  4. as follows

    ♪ ആസ് ഫോളോസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. താഴെ കൊടുത്തിരിക്കുന്നതു പോലെ
  5. following

    ♪ ഫോളോവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇനിപ്പറയുന്ന, താഴെപ്പറയുന്ന, അനന്തര, അടുത്ത, മറു
    3. താഴെയുള്ള, അവര, കീഴിലുള്ള, ചുവട്ടിലുള്ള, കീഴേയുള്ള
    1. noun (നാമം)
    2. പക്ഷക്കാർ, ആൾക്കാർ, ആരാധകർ, ആരാധകവൃന്ദം, ഭക്തർ
  6. follow something up

    ♪ ഫോളോ സംതിംഗ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നടപടികൾ തുടർന്നുപോവുക, അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, ഗവേഷണം നടത്തുക, സൂക്ഷ്മപരീക്ഷണം നടത്തുക
  7. keep track of follow

    ♪ കീപ് ട്രാക്ക് ഓഫ് ഫോളോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വികാസഗതിമനസ്സിലാക്കുക, വികാസഗതി രഹസ്യമായി അന്വേഷിച്ച് അറിഞ്ഞുകൊണ്ടിരിക്കുക, പുരോഗതി സസൂക്ഷ്മം നിരീക്ഷിക്കുക, തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക, മനസ്സിലാക്കുക
  8. follow in footsteps

    ♪ ഫോളോ ഇൻ ഫുട്സ്റ്റെപ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാലടികൾ പിന്തുടരുക
  9. follow something through

    ♪ ഫോളോ സംതിംഗ് ത്രൂ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവസാനം വരെ തുടരുക, പൂർത്തിയാക്കുക, തീർക്കുക, മുഴുമിപ്പിക്കുക, പരിപൂർണ്ണമാക്കുക
  10. follow the sea

    ♪ ഫോളോ ദ സീ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നാവികനാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക