-
food
♪ ഫുഡ്- noun (നാമം)
-
sea-food
♪ സീ ഫുഡ്- noun (നാമം)
- കടലിൽ നിന്നു ലഭിക്കുന്ന മത്സ്യം, കക്ക തുടങ്ങിയ ഭക്ഷ്യപദാർത്ഥം
-
milk food
♪ മിൽക്ക് ഫുഡ്- noun (നാമം)
- പായസം
-
fast food
♪ ഫാസ്റ്റ് ഫുഡ്- noun (നാമം)
- ലഘുഭക്ഷണം
-
junk food
♪ ജങ്ക് ഫുഡ്- noun (നാമം)
- രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം തീരെ കുറഞ്ഞതുമായ ഭക്ഷണം
- പോഷകാംശം കുറഞ്ഞ ആഹാരം
-
soul food
♪ സോൾ ഫുഡ്- noun (നാമം)
- ദക്ഷിണ അമേരിക്കയിലെ ആഫ്രിക്കക്കാരുമായി പണ്ടു മുതലേ ബന്ധപ്പെട്ട ആഹാരം
- ഒരുതരം ഭക്ഷണ പദാർത്ഥം
-
food-grass
♪ ഫുഡ്-ഗ്രാസ്- noun (നാമം)
- റാഗി
-
food stuff
♪ ഫുഡ് സ്റ്റഫ്- noun (നാമം)
- ആഹാരസാധനങ്ങൾ
- ഭക്ഷണപദാർത്ഥം
-
food stamp
♪ ഫുഡ് സ്റ്റാമ്പ്- noun (നാമം)
- റേഷൻ കാർഡ്
-
food-chain
♪ ഫുഡ്-ചെയിൻ- noun (നാമം)
- ഭക്ഷ്യശൃംഖല