1. food processor

    ♪ ഫുഡ് പ്രോസസ്സർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കലർത്തുയന്ത്രം. സമ്മിശ്രണം ചെയ്യാനുള്ള ഉപകരണം, മിക്സി, കൂട്ടിക്കലർത്താനുള്ള യന്ത്രസംവിധാനം, അടിച്ചുപതപ്പിക്കാനുള്ള യന്ത്രം, അരയ്ക്കാനും പൊടിക്കാനും മറ്റുമുള്ള ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക