1. foolproof

    ♪ ഫൂൾപ്രൂഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിഴവില്ലാത്ത, പഴുതുകളില്ലാത്ത, ഓട്ടകളില്ലാത്ത, ഒരിക്കലും തെറ്റുപറ്റാത്ത, പിഴയ്ക്കാത്ത
  2. fool-proof

    ♪ ഫൂൾ-പ്രൂഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിഴയ്ക്കാത്ത, തെറ്റാത്ത, വിശ്വസിക്കാവുന്ന, നമ്പാവുന്ന, പൂർണ്ണമായും ആശ്രയിക്കാവുന്ന
    3. അവിതർക്കിതം, നിർവ്വിതർക്ക, അതർക്ക, തർക്കിക്കാൻ പഴുതില്ലാത്ത, നിരാക്ഷേപം
    4. വിശ്വസനീയമായ, വിശ്വാസയോഗ്യമായ, ആശ്രയിക്കാവുന്ന, വിശ്വാസിക്കാൻ കൊള്ളാവുന്ന, സംശയരരഹിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക