1. fool around

    ♪ ഫൂൾ എറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചപലത കാട്ടുക, മോശമായി കെെകാര്യം ചെയ്യുക, അലസമായി പ്രവർത്തിക്കുക, നിരുദ്ദേശ്യമായി വല്ലതും ചെയ്യുക, കളിക്കുക
    3. കേളീവിലാസമാടുക, സ്ത്രീ ലോലത്വം കാട്ടുക, കാണുന്ന സ്ത്രീകളെയെല്ലാം പേമിക്കാൻ ശ്രമിക്കുക, സ്ത്രീസേവ ചെയ്ക, പ്രേമചാപല്യം കാട്ടുക
  2. fooling around

    ♪ ഫൂളിംഗ് എറൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദോന്മാദഹാസ്യം, അട്ടഹാസത്തോടുകൂടിയകളി, കളിചിരിബഹളം, ബഹളമയവും അനിയന്ത്രിതവുമായ കളിയും വിനോദവും, മഹവിഡ്ഢിത്തം
    3. അവിശ്വാസം, വിശ്വാസക്കുറവ്, വിശ്വസ്തതയില്ലായ്മ, അവിശ്വസ്തത, പാതിവ്രത്യഭംഗം
    4. പടുവിഡ്ഢിത്തം, മൂഢത്വം, മൂഢത, നിസ്സാരത്വം, ബാലിശത്വം
    5. രഹസ്യബന്ധ്രം, പേമബന്ധം, രഹസ്യമായ സ്ത്രീപുരുഷബന്ധം, ഹൃദയബന്ധം, രഹസ്യപ്രേമബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക