1. foolish

    ♪ ഫൂളിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഡ്ഢിയായ, ബാലിശമായ, ജഡിലമായ, മൂർഖമായ, മൂഢനായ
  2. foolish act

    ♪ ഫൂളിഷ് ആക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മണ്ടൻപ്രവൃത്തി
  3. foolishness

    ♪ ഫൂളിഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഡ്ഢിത്തം, അശട്, മണ്ടത്തരം, മടയത്തരം, അറിവില്ലായ്മ
  4. foolish fancy

    ♪ ഫൂളിഷ് ഫാൻസി
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാമോഹം
  5. foolish fellow

    ♪ ഫൂളിഷ് ഫെളോ
    src:crowdShare screenshot
    1. noun (നാമം)
    2. മഠയൻ
  6. foolish notion

    ♪ ഫൂളിഷ് നോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മണ്ടൻധാരണ
  7. foolish-ness

    ♪ ഫൂളിഷ്-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധിഭ്രമം, വിഡ്ഢിത്തം, മൂഢത, മൂഢത്വം, അമളി
  8. foolish slow

    ♪ ഫൂളിഷ് സ്ലോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മന്ദബുദ്ധിയായ, വിഡ്ഢിയായ, ഭേല, മൂഢനായ, ബുദ്ധിയില്ലാത്ത
  9. foolish behaviour

    ♪ ഫൂളിഷ് ബിഹേവിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദോന്മാദഹാസ്യം, അട്ടഹാസത്തോടുകൂടിയകളി, കളിചിരിബഹളം, ബഹളമയവും അനിയന്ത്രിതവുമായ കളിയും വിനോദവും, മഹവിഡ്ഢിത്തം
  10. make someone look foolish

    ♪ മെയ്ക് സംവൺ ലുക്ക് ഫൂളിഷ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിഡ്ഢിയാക്കുക, നാണംകെടുത്തുക, വിഡ്ഢിവേഷം കെട്ടിക്കുക, ചെണ്ടകൊട്ടിക്കുക, പരിഹാസ്യനാക്കിക്കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക