-
foot
♪ ഫുട്ട്- noun (നാമം)
-
footing
♪ ഫുട്ടിംഗ്- noun (നാമം)
-
on foot
♪ ഓൺ ഫുട്ട്- adjective (വിശേഷണം)
- കാൽനടയായി
-
foot stone
♪ ഫുട്ട് സ്റ്റോൺ- noun (നാമം)
- ശവക്കുഴിയിലെ കാൽക്കല്ല്
- ആധാര ശില
- അടിസ്ഥാനക്കല്ല്
- മൂലക്കല്ല്
-
first foot
♪ ഫസ്റ്റ് ഫൂട്ട്- noun (നാമം)
- നവവത്സരത്തിൽ ആദ്യമായി ഒരു വീട്ടിൽ പ്രവേശിക്കുന്ന ആൾ
-
light-foot
♪ ലൈറ്റ്-ഫുട്ട്- adjective (വിശേഷണം)
- കാൽച്ചുറുക്കുള്ള
- വേഗം ഓടുന്ന
-
cubic foot
♪ ക്യൂബിക് ഫൂട്ട്- noun (നാമം)
- ഘന അടി
- ചതുരശ്രഅടി
-
web-footed
♪ വെബ്-ഫൂട്ടഡ്- adjective (വിശേഷണം)
- ജാലപാദിയായ
- തോൽക്കാലുള്ള
-
four-footed
♪ ഫോർ-ഫൂട്ടഡ്- adjective (വിശേഷണം)
- നാലുകാലുള്ള
-
set on foot
♪ സെറ്റ് ഓൺ ഫുട്ട്- verb (ക്രിയ)
- ആരംഭിക്കുക