1. footballer

    ♪ ഫുട്ബോളർ
    src:crowdShare screenshot
    1. noun (നാമം)
    2. കാൽപന്തു കളിക്കാരൻ
    3. ഫുട്ബോൾ കളിക്കാരൻ
  2. football

    ♪ ഫുട്ബോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫുട്ബോൾ, കാൽപ്പന്ത്, പന്ത്, വലിയ ഇനം കാൽപ്പന്ത്, പാദകന്ദുകം
  3. freestyle football

    ♪ ഫ്രീസ്റ്റൈൽ ഫുട്ട്ബോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഫുട്ബോൾ ഉപയോഗിച്ചുകൊണ്ട് ഒറ്റക്കൊരാൾ ചെയ്യുന്ന അഭ്യാസം
  4. football pool

    ♪ ഫുട്ബോൾ പൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഫുട്ബോൾ കളികളുടെ ഫലത്തെ അടിസ്ഥാനമാക്കി നടത്തുന്ന ചൂതുകളി
  5. american football

    src:crowdShare screenshot
    1. noun (നാമം)
    2. അമേരിക്കൻ ഫുട്ബോൾ
    3. റഗ്ബി
  6. Association Football

    ♪ അസോസിയേഷൻ ഫുട്ട്ബോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫുട്ബോൾ, കാൽപ്പന്ത്, പന്ത്, വലിയ ഇനം കാൽപ്പന്ത്, പാദകന്ദുകം
  7. football field

    ♪ ഫുട്ബോൾ ഫീൽഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിക്കളം, കളിസ്ഥലം, ക്രീഡോദ്ദേശം, കളിനിലം, കളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക