1. Footing

    ♪ ഫുറ്റിങ്
    1. -
    2. നില
    3. അടിത്തറ
    4. കാൽവയ്പ്പ്
    1. നാമം
    2. അവസ്ഥ
    3. ബന്ധം
    4. പദവി
    5. ആശ്രയം
    6. ചവിട്ടടി
    7. പിടിത്തം
    8. കാൽ വയ്ക്കുന്ന സ്ഥലം
    9. ഉറച്ച നില
    10. സമൂഹത്തിലുള്ള സ്ഥാനം
    11. ഭദ്രമായ നില
  2. Cubic foot

    ♪ ക്യൂബിക് ഫുറ്റ്
    1. നാമം
    2. ചതുരശ്രഅടി
    3. ഘന അടി
  3. Elephant foot

    1. നാമം
    2. Chena
  4. Elephant foot yam

    1. നാമം
    2. ചേന
  5. First foot

    ♪ ഫർസ്റ്റ് ഫുറ്റ്
    1. നാമം
    2. നവവത്സരത്തിൽ ആദ്യമായി ഒരു വീട്ടിൽ പ്രവേശിക്കുന്ന ആൾ
  6. Flat footed

    ♪ ഫ്ലാറ്റ് ഫുറ്റിഡ്
    1. വിശേഷണം
    2. തയ്യാറല്ലാത്ത
    3. ശാഠ്യമുള്ള
    4. കാലുറപ്പുള്ള
    5. പരന്ന കാൽപത്തിയുള്ള
    6. തയ്യാറെടുപ്പില്ലാത്ത
  7. Fleet footed

    ♪ ഫ്ലീറ്റ് ഫുറ്റിഡ്
    1. വിശേഷണം
    2. വേഗം നടക്കുന്ന
    3. ദ്രുതഗതിയിൽ നടക്കുന്ന
  8. Follow the foot steps

    ♪ ഫാലോ ത ഫുറ്റ് സ്റ്റെപ്സ്
    1. ക്രിയ
    2. കാലടികൾ പിന്തുടരുക
  9. Foot movement

    ♪ ഫുറ്റ് മൂവ്മൻറ്റ്
    1. നാമം
    2. പാദചലനം
  10. Foot soldier

    ♪ ഫുറ്റ് സോൽജർ
    1. നാമം
    2. കാലാൾ
    3. സാധാരണ പടയാളി
    4. കാലാൾപ്പടയാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക