അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
for
♪ ഫോർ
src:ekkurup
conjunction (സന്ധി)
ഘടകം ആകയാൽ, അതുകൊണ്ട്, തന്നിമിത്തം, എന്തുകൊണ്ടെന്നാൽ, അതുനിമിത്തം
എന്തുകൊണ്ടെന്നാൽ, ആയതിനാൽ, അതുകൊണ്ട്, തന്നിമിത്തം, അങ്ങനെ കണ്ടതുകൊണ്ട്
idiom (ശൈലി)
വേറൊരാൾക്കുവേണ്ടി, വേറൊരാൾക്കുപകരം, പേരിൽ, വേണ്ടി, ഒരാളുടെ പേരിൽ
വേണ്ടി, താല്പര്യാർത്ഥം, ഗുണത്തിന്, നന്മക്കുവേണ്ടി, വേറൊരാൾക്കു വേണ്ടി
phrasal verb (പ്രയോഗം)
മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക, മറ്റൊരാളി സ്ഥാനം എടുക്കുക, പ്രതിനിധീകരിക്കുക, പകരം നിൽക്കുക
preposition (ഗതി)
ഭാഗമായി, സംഭാവനയായി, വേണ്ടി, സഹായത്തിനായി, സഹായകമായി
പുറകിൽ, പിന്നണയിിൽ, പിന്താങ്ങിക്കൊണ്ട്, പിന്തുണച്ചുകൊണ്ട്, പക്ഷത്ത്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക