1. for a song

    ♪ ഫോർ എ സോങ്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ ആദായ വിലക്ക്
  2. theme song

    ♪ തീം സോംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. നാടകത്തിലെയോ ചലചിത്രത്തിലെയോ ആവർത്തിക്കപ്പെടുന്ന പ്രതിപാദന ഗാനം
    3. നാടകത്തിലെയോ ചലച്ചിത്രത്തിലെയോ ആവർത്തിക്കപ്പെടുന്ന പ്രതിപാദന ഗാനം
    4. നാടകത്തിലേയോ ചലച്ചിത്രത്തിലേയോ ആവർത്തിക്കപ്പെടുന്ന പ്രതിപാദ്യ ഗാനം
  3. buy for a song

    ♪ ബൈ ഫോർ എ സോങ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിസ്സാരവിലക്ക് വാങ്ങുക
  4. part song

    ♪ പാർട്ട് സോങ്
    src:crowdShare screenshot
    1. noun (നാമം)
    2. ധ്വനിസംഗീതം
    3. സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള പാട്ട്
  5. divine song

    ♪ ഡിവൈൻ സോങ്
    src:crowdShare screenshot
    1. noun (നാമം)
    2. ദേവകീർത്തനം
  6. torch-songs

    ♪ ടോർച്ച്-സോംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിഭാവുക പ്രമഗാനങ്ങൾ
  7. for an old song

    ♪ ഫോർ ആൻ ഓൾഡ് സോങ്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ ആദായ വിലയ്ക്ക്
  8. nothing to make a song of solomon

    ♪ നഥിംഗ് ടു മേക്ക് എ സോംഗ് ഓഫ് സോളമൻ
    src:crowdShare screenshot
    1. noun (നാമം)
    2. ബൈബിളിലെ ദിവ്യഗീതം
  9. song

    ♪ സോംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാട്ട്, സംഗീതം, ഗാനം, ഗീതി, രാഗം
    3. പാട്ട്, കൂജനം, ഗീതം, കിളികളുടെ കൂജനം, കിളിക്കൊഞ്ചൽ
  10. song and dance

    ♪ സോംഗ് ആൻഡ് ഡാൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനാവശ്യബഹളം, പുകിൽ, ബഹളം, കുഴപ്പം, ഒച്ചപ്പാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക