1. know what one is talking about

    ♪ നോ വാട്ട് വൺ ഇസ് ടോക്കിംഗ് അബൗട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിദഗ്ദ്ധനായിരിക്കുക
  2. one who knows past -present and future

    ♪ വൺ ഹു നോസ് പാസ്റ്റ് -പ്രസന്റ് ആൻഡ് ഫ്യൂച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ
  3. know one's onions

    ♪ നോ വൺസ് ഓണിയൺസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം തൊഴിൽ നന്നായറിയുക
    3. ഏതെങ്കിലും പ്രത്യേക കാര്യത്തിൽ അസാമാന്യമായ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കുക
  4. know the place like the back of one's hand

    ♪ നോ ദ പ്ലേസ് ലൈക് ദ ബാക്ക് ഓഫ് വൺസ് ഹാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കുക
  5. know one's own mind

    ♪ നോ വൺസ് ഓൺ മൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മനോദാർഢ്യമുണ്ടായിരിക്കുക
  6. for all one knows

    ♪ ഫോർ ഓൾ വൺ നോസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരുപക്ഷേ, പക്ഷേയെങ്കിൽ, ഒരു വേള, ഒരുസമയം, ചെലപ്പം
    3. ഒരുപക്ഷേ, ഒരുവേള, ഒരുസമയം, ചിലപ്പോൾ, ചെലപ്പം
    4. ഒരുപക്ഷേ, ഒരുവേള, ഒരുസമയം, ചെലപ്പം, പക്ഷേയെങ്കിൽ
    5. ഒരുപക്ഷേ, പക്ഷേയെങ്കിൽ, ഒരുവേള, കഴിയുംവണ്ണം, ചെലപ്പം
  7. know one's way around

    ♪ നോ വൺസ് വേ അറൗണ്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചരടുപിടിക്കാനറിയുക, ഒരു കാര്യം ചെയ്യാനുള്ള വഴികളും മറ്റും അറിയുക, അനുഭവജ്ഞാനമുണ്ടായിരിക്കുക, വഴികളറിഞ്ഞിരിക്കുക, എന്തുചെയ്യണമെന്നു ധാരണയുണ്ടായിരിക്കുക
  8. know one's stuff

    ♪ നോ വൺസ് സ്റ്റഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചരടുപിടിക്കാനറിയുക, ഒരു കാര്യം ചെയ്യാനുള്ള വഴികളും മറ്റും അറിയുക, അനുഭവജ്ഞാനമുണ്ടായിരിക്കുക, വഴികളറിഞ്ഞിരിക്കുക, എന്തുചെയ്യണമെന്നു ധാരണയുണ്ടായിരിക്കുക
  9. as far as one knows

    ♪ ആസ് ഫാർ ആസ് വൺ നോസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്പഷ്ടം, പ്രകടമായി, പ്രത്യക്ഷമായി, സാക്ഷാത്, വ്യക്തമായി
  10. not knowing whether one is coming or going

    ♪ നോട്ട് നോയിങ് വെതർ വൺ ഇസ് കമിങ് ഓർ ഗോയിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദിശാബോധമില്ലാതായ, ദിശാബോധം നഷ്ടപ്പെട്ട, സ്ഥലകാലബോധം ഇല്ലാതായ, ചിന്താക്കുഴപ്പമുള്ള, വിപ്ലുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക