- adverb (ക്രിയാവിശേഷണം)
എന്നിരുന്നാലും, എന്നാലും, എന്നുവരുകിലും, എങ്കിലും, എങ്ങനെയായലും
എങ്കിലും, എന്നുവരുകിലും, എന്നിരുന്നാലും, അങ്ങനെയായാലും, അങ്ങനെയാണെങ്കിലും
എന്നുവരികിലും, എങ്ങനെയായാലും, എന്തായാലും, ഏതുവിധമായാലും, എത്രയായാലും
എന്നാലും, എന്നിരുന്നാലും, എന്നുവരുകിലും, എങ്കിലും, ആകിലും
ഇനിയും, ഇത്രത്തോളം, ഇന്നും, മേലിലും, എങ്കിൽത്തന്നെയും
- conjunction (സന്ധി)
ഘടകം എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും, എങ്കിൽകൂടി, എന്നാലും, എങ്കിലും
ഘടകം. എങ്കിൽകൂടി, എന്നാലും, എന്നുവരുകിലും, എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും
എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും, എങ്കിൽകൂടി, എന്നാലും, എന്നാൽത്തന്നെയും
- phrase (പ്രയോഗം)
അതൊക്കെ ശരിയാണെന്നു സമ്മതിക്കുന്നെങ്കിലും, എന്നാലും, എന്നിരുന്നാലും, എന്നുവരുകിലും, എന്തായാലും
അതേസമയം, എന്നിരുന്നാലും, അങ്ങനെയായാലും, എങ്കിലും, എന്നുവരുകിലും