1. hear

    ♪ ഹിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേൾക്കുക, വർത്തമാനം കേൾക്കുക, ചെവികൊണ്ടു കേൾക്കുക, ചെവികൊണ്ടറിയുക, ശ്രവിക്കുക
    3. ശബ്ദം തിരിച്ചറിയുക, ശബ്ദം കേൾക്കുക, ശ്രവണേന്ദ്രിയത്തിലൂടെ അറിയുക, ഗ്രഹിക്കുക, കേട്ടു മനസ്സിലാക്കുക
    4. കേൾക്കുക, കേട്ടറിയുക, കേൾക്കാനിടയാകുക, പറയപ്പെടുക, അറിയിക്കപ്പെടുക
    5. വിചാരണചെയ്ക, വിചാരിക്കുക, വിസ്തരിക്കുക, വിചാരണ നടത്തുക, വിസ്താരം നടത്തുക
  2. hear out

    ♪ ഹിയർ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പറയുന്നതു മുഴുവൻ ക്ഷമയോടെ കേൾക്കുക
  3. hearing

    ♪ ഹിയറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേൾവി, കേഴ്വി, കേൾക്കാനുള്ള കഴിവ്, ആകർണനം, ചെവി
    3. ശ്രുതിപഥം, സംശ്രവണം, ശ്രവണപഥം, ശ്രവണവ്യാപ്തി, കേൾക്കത്തക്ക ദൂരം
    4. പറഞ്ഞുകേൾപ്പിക്കാനുള്ള അവസരം, തനിക്കു പറയാനുള്ളതു കേൾപ്പിക്കാനുള്ള അവസരം, തന്റെ ഭാഗം പറയാനുള്ള സന്ദർഭം, സംസാരിക്കാനുള്ള അവസരം, കേൾക്കപ്പെടാനുള്ള അവസരം
    5. നീതിന്യാവിചാരണ, വിചാരണ, വിചാരണം, ന്യായവിസ്താരം, ന്യായവിചാരണ
  4. hearing aid

    ♪ ഹിയറിംഗ് എയിഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശ്രവണസഹായി
  5. hear from

    ♪ ഹിയർ ഫ്രോം
    src:crowdShare screenshot
    1. verb (ക്രിയ)
    2. കത്തുകിട്ടുക
  6. for all to hear

    ♪ ഫോർ ഓൾ ടു ഹിയർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉറക്കെ, ഉച്ചത്തിൽ, വളരെ ഉച്ചത്തിൽ, മുക്തകണ്ഠം, വ്യക്തമായി കേൾക്കത്തക്ക വിധത്തിൽ
  7. hard of hearing

    ♪ ഹാർഡ് ഓഫ് ഹിയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെവി കേൾക്കാത്ത, കാതുകേൾക്കാത്ത, ചെവി പൊട്ടിയ, ബധിര, ബധിരം
  8. sense of hearing

    ♪ സെൻസ് ഓഫ് ഹിയറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേൾവി, കേഴ്വി, കേൾക്കാനുള്ള കഴിവ്, ആകർണനം, ചെവി
  9. fail to hear

    ♪ ഫെയിൽ ടു ഹിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേൾക്കാൻ കഴിയാതെ വരുക, കേൾക്കാതെ പോകുക, ചെവിയിലെത്താതിരിക്കുക
  10. hearing distance

    ♪ ഹിയറിംഗ് ഡിസ്റ്റൻസ്,ഹിയറിംഗ് ഡിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രുതിപഥം, സംശ്രവണം, ശ്രവണപഥം, ശ്രവണവ്യാപ്തി, കേൾക്കത്തക്ക ദൂരം
    3. കേൾക്കാവുന്ന ദൂരം, വെടിവച്ചാൽ കേൾക്കാവുന്ന ദൂരം, കർണ്ണപഥം, സംശ്രവണം, ശ്രവണപഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക