1. set someone free

    ♪ സെറ്റ് സംവൺ ഫ്രീ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വതന്ത്രമാക്കുക, വിടുക, തുറന്നുവിടുക, മോചിപ്പിക്കുക, വിട്ടയയ്ക്കുക
  2. scot-free

    ♪ സ്കോട്ട് ഫ്രീ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കേടുതട്ടാതെ, ശിക്ഷിക്കപ്പെടാതെ, ശിക്ഷയനുഭവിക്കാതെ, ശിക്ഷയില്ലാതെ, ദോഷമില്ലാതെ നിരപായം
  3. free rein

    ♪ ഫ്രീ റെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉച്ഛൃംഖലത്വം, കടിഞ്ഞാണില്ലാത്ത അവസ്ഥ, സ്വാതന്ത്ര്യം, പരിപൂർണ്ണമായ പ്രവർത്തനസ്വാതന്ത്ര്യം, സമ്പർണ്ണ പ്രവർത്തനസ്വാതന്ത്ര്യം
  4. of one's own free will

    ♪ ഓഫ് വൺസ് ഓൺ ഫ്രീ വിൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വമേധയാ, സ്വേച്ഛയാ, കാമതഃ, യഥേഷ്ടം, ഇച്ഛാപൂർവ്വം
  5. free-for-all

    ♪ ഫ്രീ-ഫോർ-ഓൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടയടി, സന്നിഹിതരായ സകലരും ചെർന്നുള്ള അടികലശൽ, പൊരിഞ്ഞ അടി, ബഹളവും കൂട്ടയടിയും, അടിപിടി
  6. free will

    ♪ ഫ്രീ വിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിന്താസ്വാതന്ത്യ്രം, അഭിപ്രായസ്വാതന്ത്യ്രം, സ്വതന്ത്രേച്ഛ, സ്വച്ഛന്ദത, സ്വതന്ത്രചിത്തം
  7. free and easy

    ♪ ഫ്രീ ആൻഡ് ഈസി,ഫ്രീ ആൻഡ് ഈസി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അനപൗചാരികമായ, ലാഘവത്തോടെയുള്ള, സ്വസ്ഥമായ, ഗൗരവമില്ലാത്ത, കാര്യമായി എടുക്കാത്ത
  8. free

    ♪ ഫ്രീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗജന്യം, ഇനാമായി കൊടുക്കുന്ന, മൂല്യംവിനായുള്ള, വെറുതെ കിട്ടുന്ന, ചുമ്മാതെ കിട്ടുന്ന
    3. സ്വതന്ത്രമായ, സ്വച്ഛന്ദമായ, നിർബ്ബാധമായ, കടബാദ്ധ്യതയില്ലാത്ത, ബാദ്ധ്യതകളില്ലാത്ത
    4. ഒഴിവുള്ള, ഒഴിവായ, അവ്യാപൃത, ജോലിയിലേർപ്പെടാത്ത, സൂന
    5. ഒഴിഞ്ഞ, വിപ്രമുക്ത, ഒഴിഞ്ഞുകിടക്കുന്ന, ഒഴിഞ്ഞിരിക്കുന്ന, വെറുതെകിടക്കുന്ന
    6. സ്വതന്ത്ര, അതന്ത്ര, അനപേക്ഷ, പരാശ്രയമില്ലാത്ത, ഉന്മുക്ത
    1. verb (ക്രിയ)
    2. സ്വാതന്ത്ര്യം നൽകുക, വിമോചിപ്പിക്കുക, സ്വതന്ത്രമാക്കുക, മോചിക്കുക, സ്വാതന്ത്ര്യം വരുത്തുക
    3. രക്ഷിക്കുക, രക്ഷപ്പെടുത്തുക, വീണ്ടെടുക്കുക, വലിച്ചെടുക്കുക, മിടന്തുക
    4. മോചിപ്പിക്കുക, ഒഴിവാക്കുക, ക്ഷമിക്കുക, ഇളവുചെയ്യുക, വിമോചിക്കുക
  9. a free hand

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്യ്രം, പൂർണ്ണ പ്രവർത്തന സ്വാതന്ത്യ്രം, സ്വേച്ഛയാ പ്രവർത്തിക്കാനുള്ള സ്വാതന്ത്യ്രം, കടിഞ്ഞാണില്ലാത്ത അവസ്ഥ, അനിയന്ത്രിതാധികാരം
  10. tax-free fields

    ♪ ടാക്സ്-ഫ്രീ ഫീൽഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കരമൊഴിവായ ഭൂമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക