1. for ho!

    ♪ ഫോർ ഹോ!
    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. ഓ!
  2. the heave-ho

    ♪ ദ ഹീവ്-ഹോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിരിച്ചുവിടൽ, ജോലിയിൽനിന്നു പിരിച്ചുവിടൽ, ഇറക്കിവിടൽ, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടൽ, സമ്മോചനം
  3. the old heave-ho

    ♪ ദ ഓൾഡ് ഹീവ്-ഹോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറത്താക്കൽ, പിരിച്ചുവിടൽ, പറഞ്ഞയയ്ക്കൽ, നീക്കംചെയ്യൽ, ദസനം
  4. righty-ho

    ♪ റൈറ്റി-ഹോ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതേ, അതെ, തന്നെ, ഓം, അങ്ങനെതന്നെ
    1. exclamation (വ്യാക്ഷേപകം)
    2. ശരി! സമ്മതിച്ചിരിക്കുന്നു! വളരെ ശരി! എല്ലാം ശരി! ആകട്ടെ, നന്നായിരിക്കുന്നു, തരക്കേടില്ല, ഓ അങ്ങനെതന്നെ! അങ്ങനെയാകട്ടെ! തൃപ്തികരം! ശരിശരി! ആട്ടെ! നല്ലത്! സമ്മതം!
    3. നല്ലത്! കൊള്ളാം! ശരി!, ആകട്ടെ, സമ്മതം, നന്നായിരിക്കുന്നു, തരക്കേടില്ല
    1. idiom (ശൈലി)
    2. നല്ലത്! കൊള്ളാം! ശരി!, ആകട്ടെ, സമ്മതം, നന്നായിരിക്കുന്നു, തരക്കേടില്ല
  5. gung-ho

    ♪ ഗംഗ്-ഹോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സെെന്യത്തെസംബന്ധിച്ച, സെെനിക, ഭടന്മാരെ സംബന്ധിച്ച, സെെന്യസംബന്ധമായ, യുദ്ധസംബന്ധമായ
    3. യുദ്ധസമാനമായ, യുദ്ധോത്സുകമായ, രണോത്സുകമായ, യുദ്ധപ്രിയമുള്ള, ആക്രമണോത്സുകതയുള്ള
    4. സെെനിക മനോഭാവമുള്ള, യുദ്ധം വരുത്തിവയ്ക്കാൻ പാടുപെടുന്ന, പട്ടാളമേധാവിത്വവാദിയായ, യുദ്ധ്മ, യുദ്ധോദ്യുക്തമായ
    5. അത്യുത്സുകതയുള്ള, ഉത്സാഹമുള്ള, ആവേശമുള്ള, ഉത്സുക, ഉത്സാഹക
    6. യുദ്ധോത്സുകമായ, ജന്യശീല, യുദ്ധസന്നദ്ധമായ, യുദ്ധതുല്യമായ, യുദ്ധംചെയ്യുന്ന
  6. right-ho

    ♪ റൈറ്റ്-ഹോ
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. ശരി, വളരെ ശരി, അതെ, അങ്ങനെയാവട്ടെ, വളരെ നല്ലത്
  7. give someone the old heave-ho

    ♪ ഗിവ് സംവൺ ദ ഓൾഡ് ഹീവ് ഹോ,ഗിവ് സംവൺ ദ ഓൾഡ് ഹീവ് ഹോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇറക്കിവിടുക, പറഞ്ഞുവിടുക, പിരിച്ചുവിടുക, തള്ളുക, ഒഴിവാക്കുക
    1. phrasal verb (പ്രയോഗം)
    2. താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക, തൊഴിലവസരമില്ലാത്തതിനാൽ പിരിച്ചുവിടുക, ജോലിക്കുറവായതുകൊണ്ടു തൽക്കാലം പിരിച്ചയയ്ക്കുക
    3. പിരിച്ചുവിടുക, പറഞ്ഞുവിടുക, നീക്കംചെയ്യുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക
    1. verb (ക്രിയ)
    2. ഒഴിപ്പിക്കുക, വീടിറക്കുക, കുടിയിറക്കുക, ഇറക്കിവിടുക, പുറത്താക്കുക
    3. പ്രേമവഞ്ചനചെയ്യുക, പ്രണയം നടിച്ചു വഞ്ചിക്കുക, പ്രേമിച്ചു വഞ്ചിക്കുക, ആശകാട്ടിവഞ്ചിക്കുക, വിട്ടുപോകുക
  8. ho

    ♪ ഹോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗണിക, വേശ്യ, വേശ, വേശി, വേശാംഗന
    3. വേശ്യ, വേശ, വേശി, വേശാംഗന, ഗണിക
    4. വേശ്യ, വേശ, വേശി, വേശാംഗന, ഗണിക
    5. വേശ്യ, വേശ, വേശി, വേശാംഗന, ഗണിക
    6. ഗണിക, കൊട്ടാരദാസി, വേശ്യ, വേശ, വേശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക