1. small hours

    ♪ സ്മോൾ ഔവേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അർദ്ധരാത്രി കഴിഞ്ഞുള്ള മണിക്കൂറുകൾ
  2. half-hour

    ♪ ഹാഫ്-അവർ
    src:crowdShare screenshot
    1. noun (നാമം)
    2. അരമണിക്കൂർ
  3. a late hour

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. രാത്രി വളരെ ചെന്നശേഷമുള്ള സമയം
  4. keep early hour

    ♪ കീപ് എർലി അവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേരത്തേ ഉറങ്ങുക
  5. hour hand

    ♪ അവർ ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഘടികാരത്തിലെ ചെറുസൂചി
  6. business hours

    ♪ ബിസിനസ് അവേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ജോലി സമയം
  7. zero hour

    ♪ സീറോ അവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൂന്യവേള, നിർദ്ദിഷ്ടസമയം, ദിഷ്ടം, നിശ്ചിതസമയം, യുദ്ധപ്രവർത്തനങ്ങൾ ആരംഭിക്കുന്ന സമയം
  8. happy-hour

    ♪ ഹാപ്പി-അവർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇഷ്ടംപോലെ ലഹരിപാനീയങ്ങൾ ചുരുങ്ങിയ വിലയ്ക്ക് മദ്യശാലകളിൽ കിട്ടുന്ന സമയം (വൈകുന്നേരം)
    3. ശുഭസന്ദർഭം
  9. in the hour of need

    ♪ ഇൻ ദി അവർ ഓഫ് നീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുഴപ്പത്തിലാകുന്ന സന്ദർഭം
  10. office hours

    ♪ ഓഫീസ് അവേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവൃത്തി സമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക