1. interim

    ♪ ഇൻററിം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽക്കാലികം, ഇടയ്ക്ക്, അസ്ഥിരം, താൽക്കാലികമായ, തൽക്കാലത്തേക്കുള്ള
    1. noun (നാമം)
    2. ഇടക്കാലം, കാലാന്തരാളം, ഇടനേരം, ഇടവേള, ഇടയ്ക്കുള്ള സമയം
  2. interim government

    ♪ ഇൻററിം ഗവൺമെൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടക്കാലഗവൺമെന്റ്
  3. for the interim

    ♪ ഫോർ ദി ഇന്റെറിം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സോപാധികം, തത്ക്കാലം, തെല്ലുനേരത്തേക്ക്, ഇടവേളയിലേക്ക്, താത്കാലികമായി
    1. verb (ക്രിയ)
    2. തൽ സമയത്തേക്ക്, ഒരവസരത്തിലേക്ക്, പ്രത്യേക കാര്യത്തിനുവേണ്ടി, തൽക്കാലത്തേക്ക്, ഒരു തവണത്തേക്ക്
  4. in the interim

    ♪ ഇൻ ദി ഇൻററിം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇതിനിടയിൽ, അത്രാന്തരേ, ഇടവേളയിൽ, ഇടയ്ക്കുള്ള സമയത്ത്, ഈസമയംകൊണ്ട്
    3. ഇടവേളയിൽ, ഇടയ്ക്കുള്ള സമയത്ത്, ഈസമയംകൊണ്ട്, തത്ക്കാലം, തൽക്കാലത്തേക്ക്
    4. തത്ക്കാലം, താത്ക്കാലികമായി, തൽക്കാലത്തേക്ക്, ഇപ്പോഴത്തേക്ക്, ഇപ്പോൾ
    1. phrase (പ്രയോഗം)
    2. തത്ക്കാലം, തൽക്കാലത്തേക്ക്, ചുരുക്കത്തിൽ, താത്കാലികമായി, കുറച്ച്നേരത്തേക്ക്
  5. ad interim

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയുക്ത, സഹായിയായ, ബദലായ, പകരം വന്ന, മറ്റൊരാളുടെ പ്രതിനിധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക