1. psychological moment

    ♪ സൈക്കോളജിക്കൽ മോമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർണ്ണയാവസരം
  2. next moment

    ♪ നെക്സ്റ്റ് മോമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തരക്ഷണം
  3. man of the moment

    ♪ മാൻ ഓഫ് ദ മോമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തൽസമയം ഏറ്റവും പ്രധാനവ്യക്തി
  4. in a moment

    ♪ ഇൻ എ മോമെന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
  5. in a weak moment

    ♪ ഇൻ എ വീക്ക് മോമെന്റ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരു ദുർബല നിമിഷത്തിൽ
  6. not for moment

    ♪ നോട്ട് ഫോർ മോമെന്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരിക്കലുമില്ല
  7. momentous

    ♪ മോമെന്റസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമേറിയ, ഗൗരവമുള്ള, ഗൗരവാവഹമായ, അതിപ്രധാനമായ, സുപ്രധാനമായ
  8. every moment

    ♪ എവ്രി മോമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിമിഷം പ്രതി
  9. moment

    ♪ മോമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിമിഷം, മിനിട്ട്, ക്ഷണം, വിനിമേഷം, വിപലം
    3. പ്രത്യേകസമയം, പ്രത്യേക അവസരം, അപ്പോൾ, ആ സമയം, മണി
    4. അസുലഭനിമിഷം, പ്രാധാന്യം, ഗൗരവം, പ്രാമുഖ്യം, ഗുരുത്വം
  10. for the moment

    ♪ ഫോർ ദ മോമെന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തത്ക്കാലം, താത്ക്കാലികമായി, തൽക്കാലത്തേക്ക്, ഇപ്പോഴത്തേക്ക്, ഇപ്പോൾ
    3. ഇടവേളയിൽ, ഇടയ്ക്കുള്ള സമയത്ത്, ഈസമയംകൊണ്ട്, തത്ക്കാലം, തൽക്കാലത്തേക്ക്
    4. ഇതിനിടയിൽ, അത്രാന്തരേ, ഇടവേളയിൽ, ഇടയ്ക്കുള്ള സമയത്ത്, ഈസമയംകൊണ്ട്
    1. phrase (പ്രയോഗം)
    2. തൽക്കാലം, തൽക്കാലത്തേക്ക്, ഇപ്പോഴത്തേക്ക്, തൽ സമയത്തേക്ക്, തെല്ലുനേരത്തേക്ക്
    3. ഇപ്പോഴത്തേക്ക്, കുറച്ച്നേരത്തേക്ക്, തത്ക്കാലം, തൽക്കാലത്തേക്ക്, തെല്ലുനേരത്തേക്ക്
    1. verb (ക്രിയ)
    2. തൽ സമയത്തേക്ക്, ഒരവസരത്തിലേക്ക്, പ്രത്യേക കാര്യത്തിനുവേണ്ടി, തൽക്കാലത്തേക്ക്, ഒരു തവണത്തേക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക