1. for the record

    ♪ ഫോർ ദ റെക്കോർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഔദ്യോഗികമായി
  2. beat the record

    ♪ ബീറ്റ് ദ റെക്കോർഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. റിക്കാർഡ് തിരുത്തുക
  3. record

    ♪ റെക്കോർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചരിത്രം തിരുത്തിക്കുറിക്കുന്ന, ചരിത്രത്തിലാദ്യമായി സംഭവിക്കുന്ന, സർവ്വകാലറിക്കോഡായ, ഇതുവരെയുള്ള ചരിത്രം മറികടക്കുന്ന, കവച്ചുവച്ചിട്ടില്ലാത്ത
    1. noun (നാമം)
    2. റിക്കാർഡ്, റിക്കാർട്ട്, രേഖ, ലേഖ, രേഖപ്പെടുത്തിയ വിവരം
    3. ഗ്രാമഫോൺ റെക്കാർഡ്, സ്വനഗ്രാഹിയന്ത്രം, സ്വനഗ്രാഹിത്തളിക, സംഗീത ആൽബം, ഒരോവശത്തും ഒരു ഗാനം മാത്രം രേഖപ്പെത്തട്ടുള്ള റിക്കോഡ്
    4. കർമ്മരേഖ, മുൻപ്രകടനം, നേരത്തെ എടുത്തിട്ടുള്ള ശ്രേഷ്ഠമായ നടപടി, സർവ്വകാലറെക്കോഡ്, മുമ്പു കാഴ്ചവച്ചിട്ടുള്ള മെച്ചപ്പെട്ട പ്രകടനം
    5. കുറ്റകൃത്യങ്ങളുടെ ചരിത്രം, മുമ്പു ശിക്ഷിക്കപ്പെട്ടിട്ടുള്ളതി രേഖ, ചെയതിട്ടുള്ള കുറ്റകൃത്യങ്ങൾ, പോലീസ്കേസുകളുടെ വിവരം, നേരിട്ടിട്ടുള്ള നിയമനടപടികളുടെ വിവരങ്ങൾ
    6. മറ്റൊന്നു കവച്ചുവച്ചിട്ടില്ലാത്തവിധം ശ്രേഷ്ഠമായ പ്രകടനം, അതിശയിക്കുന്ന പ്രകടനം, അപൂർവ്വ സംഭവം, എല്ലാറ്റിനേയും കവച്ചുവയ്ക്കുന്ന നേട്ടം, ലോകോത്തരപ്രകടനം
    1. verb (ക്രിയ)
    2. രേഖപ്പെടുത്തുക, എഴുതുക, എഴുതിയെടുക്കുക, എഴുതിവയ്ക്കുക, എഴുതിസൂക്ഷിക്കുക
    3. സൂചിപ്പിക്കുക, കാണിക്കുക, കുറിക്കുക, പ്രദർശിപ്പിക്കുക, രേഖപ്പെടുത്തുക
    4. സാധിക്കുക, ആർജ്ജിക്കുക, നേട്ടമുണ്ടാക്കുക, നേടുക, വിജയം നേടുക
    5. വീണ്ടും കേൾക്കുന്നതിനുവേണ്ടി രേഖപ്പെടുത്തി വയ്ക്കുക, ശബദലേഖന യന്ത്രത്തിൽ രേഖപ്പെടുത്തുക, ശബ്ദലേഖനം ചെയ്യുക, പ്രക്ഷേപണയന്ത്രോപകരണത്തിൽ രേഖപ്പെടുത്തുക, കാന്തം പിടിപ്പിച്ച നാടയിൽ രേഖപ്പെടുത്തി വയ്ക്കുക
  4. set the record straight

    ♪ സെറ്റ് ദ റെക്കോർഡ് സ്ട്രെയ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധാരണനീക്കുക
    3. തിരുത്തുക
  5. pre-record

    ♪ പ്രീ-റെക്കോർഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുൻകൂർ റെക്കോഡു ചെയ്യുക
  6. flight recorder

    ♪ ഫ്ലൈറ്റ് റെക്കോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്ളൈറ്റ് റെക്കോർഡർ (വ്യോമയാത്രക്കിടയിൽ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന ഉപകരണം)
  7. grouped records

    ♪ ഗ്രൂപ്ഡ് റെക്കേർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. എന്തെങ്കിലും തരത്തിലുള്ള പ്രയോജനങ്ങൾക്ക് വേണ്ടി ഒരു ഗ്രൂപ്പായി പരിഗണിക്കുന്ന റെക്കോർഡുകൾ
  8. recorder

    ♪ റെക്കോർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വനഗ്രാഹി, സ്വനഗ്രാഹിയന്ത്രം, ഗ്രാമഫോൺ, ശബ്ദലേഖനയന്തം, ശബ്ദം ലേഖനം ചെയ്യാനും വീണ്ടും കേൾപ്പിക്കാനുമുള്ള ഉപകരണം
    3. സൂക്ഷിപ്പുകാരൻ, ചരിത്രകാരൻ, ചരിത്രലേഖകൻ, കാലക്രമാനുസാരേണ ആഖ്യാനം നടത്തുന്ന ആൾ, പുരാരേഖകൾ സൂക്ഷിക്കുന്നയാൾ
  9. off the record

    ♪ ഓഫ് ദ റെക്കോർഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഔപചാരികമായി രേഖപ്പെത്താനല്ലാതെ സ്വകാര്യമായി, അനൗപചാരികമായി, അനൗദ്യോഗിക പ്രസ്താവനയായി, രേഖാമൂലമല്ലാത്ത, രേഖപ്പെടുത്താത്ത
    3. അനൗദ്യോഗികമായി, അനൗപചാരികമായി, രഹസ്യമായി, വളരെ ഗോപ്യമായി, ഒളിവിൽ
  10. label record

    ♪ ലേബൽ റെക്കോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഫയലിൽ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകുന്നതിൻ ഫയലിന്റെ തുടക്കത്തിൽ ചേർക്കുന്ന ചില പ്രത്യേക വിവരങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക