1. forage

    ♪ ഫോറേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാൽക്കാലിത്തീറ്റ, കന്നുകാലിത്തീറ്റ, നാല്ക്കാലി ഭക്ഷണം, കാലിത്തീറ്റ, കോഴിത്തീറ്റ
    3. ഇരതേടൽ, ഖാദ്യാനേഷണം, തീൻശേഖരണം, വേട്ട, നായാട്ട്
    1. verb (ക്രിയ)
    2. തീൻതിരഞ്ഞുനടക്കുക, ഇരതേടിച്ചെല്ലുക, മേച്ചിൽ തേടുക, ഭോജനാർത്ഥം പരിശ്രമിക്കുക, ചികയുക
  2. forage cap

    ♪ ഫോറേജ് കാപ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഹാരം തേടിപ്പോകുന്ന ഭടന്മാർ ധരിക്കുന്ന തൊപ്പി
  3. forage through

    ♪ ഫോറേജ് ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരയുക, പരതുക, അരിച്ചുപെറുക്കുക, കൂലങ്കഷമായി പരതുക, ശ്രദ്ധാപൂർവ്വം തിരയുക
  4. forager

    ♪ ഫോറേജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലാപെറുക്കി, കുപ്പ പെറുക്കി ജീവിക്കുന്നവൻ, ചപ്പുപെറുക്കി, ചപ്പുചവറുകൾ പെറുക്കുന്നവൻ, കടൽപ്പുറത്തുനിന്നു പെറുക്കിയെടുക്കുന്ന സാധനങ്ങൾവിറ്റ് ഉപജീവനം കഴിക്കുന്നവൻ
  5. forage around

    ♪ ഫോറേജ് എറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധാപൂർവം തിരയുക, ചികയുക, കീച്ചുക, കിണ്ടുക, ചികഞ്ഞുനോക്കുക
  6. forage for

    ♪ ഫോറേജ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരയുക, അന്വേഷിക്കുക, ഏഷിക്കുക, തേടുക, തിരഞ്ഞുനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക