1. forbear

    ♪ ഫോർബെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിട്ടുനിൽക്കുക, വിരമിക്കുക, ചെയ്യാതിരിക്കുക, വർജ്ജിക്കുക, ഉപേക്ഷിക്കുക
  2. forbearance

    ♪ ഫോർബെയറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടക്കം, സഹിഷ്ണുത, സംയമം, സഹനശക്തി, സഹനശേഷി
  3. forbearing

    ♪ ഫോർബെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹിഷ്ണു, സഹിഷ്ണുതയുള്ള, തിതിക്ഷുവായ, ദീർഘക്ഷമയുള്ള, പൊറുക്കുന്ന
  4. forbear from

    ♪ ഫോർബെയർ ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു കാര്യം ചെയ്യാതെ സൂക്ഷിക്കുക, സ്വയം വിലക്കുക, വിട്ടുനിൽക്കുക, ഒഴിഞ്ഞുനില്ക്കുക, ചെയ്യാതിരിക്കുക
    1. verb (ക്രിയ)
    2. സ്വയം നിയന്ത്രിക്കുക, ഒഴിഞ്ഞുനില്ക്കുക, പരിവർജ്ജിക്കുക, മാറിനില്ക്കുക, വർജ്ജിക്കുക
  5. show forbearance towards

    ♪ ഷോ ഫോർബെയറൻസ് ടുവേർഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സഹിക്കുക, ക്ഷമിക്കുക, ക്ഷമകാട്ടുക, ക്ഷമയോടുകൂടി സഹിക്കുക, സഹിഷ്ണുത കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക