1. forbid

    ♪ ഫോർബിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടുക്കുക, വിലക്കുക, മുടക്കുക, വിരോധിക്കുക, ചെറുക്കുക
  2. forbidding

    ♪ ഫോർബിഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെറുപ്പുണ്ടാക്കുന്ന, അസഹ്യമായ, അരോചകമായ, അറപ്പുണ്ടാക്കുന്ന, അനിഷ്ടകരമായ
    3. അടുക്കാൻ ഭയം തോന്നിപ്പിക്കുന്ന, ഭീഷണം, ഭീതി വിതയ്ക്കുന്ന, ഭീതിജനകമായ, ഭയപ്പെടുത്തുന്ന
  3. forbid to

    ♪ ഫോർബിഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടയുക, വിലക്കുക, നിരോധിക്കുക, നിഷിദ്ധമാക്കുക, തടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക