അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
forbidden act
♪ ഫോർബിഡൻ ആക്ട്
src:crowd
noun (നാമം)
വിലക്കപ്പെട്ട പ്രവൃത്തി
forbidden ground
♪ ഫോർബിഡൻ ഗ്രൗണ്ട്
src:crowd
noun (നാമം)
വിലക്കപ്പെട്ട വിഷയം
forbidden
♪ ഫോർബിഡൻ
src:ekkurup
adjective (വിശേഷണം)
പറയാൻകൊള്ളാത്ത, പ്രസ്താവയോഗ്യമല്ലാത്ത, വിലക്കപ്പെട്ട വിഷയമായ, ശോധനം ചെയ്ത, നിഷിദ്ധ
കള്ളക്കടത്തായികൊണ്ടുവന്ന, വ്യാജമായി കടത്തിക്കൊണ്ടുവന്ന, ഒളിച്ചു കടത്തിയ, ഒളിപ്പിച്ചു കടത്തിയ, നികുതിവെട്ടിച്ചു കടത്തിയ
നിയമവിരുദ്ധം, ന്യായവിരുദ്ധം, നീതിവിരുദ്ധം, നിയമാനുസൃതമല്ലാത്ത, അവെെധ
നിയമാനുസൃതമല്ലാത്ത, അവിധി, നിയമവിരുദ്ധം, ചട്ടവിരുദ്ധമായ, അവെെധ
നിയമവിരുദ്ധമായ, വ്യാജമായ, നിയമമനുവദിക്കാത്ത, നിയമസാധുതയില്ലാത്ത, നിയമത്തിന്റെ പിൻബലമില്ലാത്ത
idiom (ശൈലി)
പരിധിക്കപ്പുറം, പ്രവർത്തനപരിധിക്കപ്പുറം, നിയന്ത്രിതമായ, രുദ്ധ, നിഷിദ്ധ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക