- verb (ക്രിയ)
തിക്കിത്തിരക്കിക്കൂടുക, തിങ്ങിയിരിക്കുക, കൂട്ടംകൂടുക, ഇടിച്ചുകേറുക, തള്ളിക്കേറുക
തള്ളിക്കയറുക, ഇടിച്ചു കയറുക, തിക്കിത്തിരക്കുക, സമ്മർദ്ദം ചെലുത്തുക, തോളുകൊണ്ടു തള്ളിക്കടക്കുക
കൂട്ടത്തിൽ ഞെക്കിക്കയറുക, തിക്കിത്തിരക്കി കടക്കുക, തിങ്ങിക്കൂടുക, തിങ്ങിയിരിക്കുക, കുത്തിത്തിരുകുക
- idiom (ശൈലി)
അതിക്രമിച്ചു കടക്കുക, ഭവനഭേദനം നടത്തുക, വീടു കുത്തിത്തുറന്നു മോഷ്ടിക്കുക, പൂട്ടുകുത്തിത്തുറക്കുക, ചുവരു തുരന്നു മോഷണം നടത്തുക
- idiom (ശൈലി)
ഭവനഭേദനം നടത്തുക, കുത്തിക്കവരുക, പൂട്ടുമുറിക്കുക, വീടു കുത്തിത്തുറന്നു മോഷ്ടിക്കുക, ഭിത്തി തുരന്നുകയറി മോഷണം നടത്തുക