- verb (ക്രിയ)
ബലാത്സംഗം ചെയ്യുക, ബലാൽക്കാരം ചെയ്യുക, ബലാൽക്കാരേണ അഭിഗമിക്കുക, അധിചരിക്കുക, അപരാധിക്കുക
ബലമായി പിടിച്ചുകൊണ്ടുപോകുക, കടന്നുപിടിക്കുക, കയറിപ്പിടിക്കുക, ലെെംഗികപീഡനത്തിനിരയാക്കുക, ലെെംഗികാതിക്രമം ചെയ്യുക
മാനഭംഗപ്പെടുത്തുക, ബലാൽക്കാരം ചെയ്യുക, ബലാൽസംഗം ചെയ്യുക, മാനഹാനി വരുത്തുക, ലെെംഗികാതിക്രമം ചെയ്യുക
- phrasal verb (പ്രയോഗം)
തുനിയുക, മനസ്സുണ്ടാകുക, സ്വയം നിർബ്ബന്ധിക്കുക, ധെെര്യമുണ്ടാകുക, സ്വയം പ്രേരണയുണ്ടാകുക
- phrasal verb (പ്രയോഗം)
സ്വന്തം മേധാവിത്വം അടിച്ചേല്പിക്കുക, സ്വന്തം നേതൃത്വം അടിച്ചേല്പിക്കുക, അധികാരം ചെലുത്തുക, മേധാവിത്തം ഉറപ്പിക്കുക, ആജ്ഞാപിക്കുക