1. forcible

    ♪ ഫോഴ്സിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബലാലുള്ള, അതിക്രമിച്ചുള്ള, ബലം പ്രയോഗിച്ചുള്ള, ബലാൽക്കാരമായുള്ള, ഹിംസാത്മകമായ
    3. നിർബ്ബന്ധിത, ബലാൽക്കാരമായുള്ള, ബലം പ്രയോഗിച്ചുള്ള, ഹിംസാത്മകമായ, നിർബന്ധിത
    4. ശക്തമായ, പ്രബലമായ, അതിശക്ത, ബോദ്ധ്യപ്പെടുത്തുന്ന, ഉറപ്പുള്ള
  2. forcibly

    ♪ ഫോഴ്സിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കായികമായി, മെയ്ക്കിട്ട്, ബലമായി, ബലാൽക്കാരേണ, ബലാൽ
    3. ശക്തമായി, ശക്തിയോടെ, ഊർജ്ജസാ, ഓജസ്സോടുകൂടി, ബലാൽക്കാരമായി
    4. പരുഷമായി, ഉഗ്രമായി, ഊറ്റമായി, പ്രചണ്ഡമായി, പരുക്കൻ മട്ടിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക