1. foreshadow

    ♪ ഫോർഷാഡോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടി അടയാളം കാണിക്കുക, മുന്നറിക്കുന്ന ലക്ഷണം കാണിക്കുക, കരിനിഴൽ വീഴ്ത്തുക, സൂചന കൊടുക്കുക, സൂചിപ്പിക്കുക
  2. fore-shadow

    ♪ ഫോർ-ഷാഡോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നറിയിപ്പു നൽകുക, വിളംബരം ചെയ്യുക, വിളിച്ചറിയിക്കുക, ഭാവിസൂചന നൽകുക, സൂചിപ്പിക്കുക
  3. foreshadowing

    ♪ ഫോർഷാഡോയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻസൂചന, മുന്നറിയിപ്പ്, പൂർവ്വലക്ഷണം, ലക്ഷണം, നിമിത്തം
    3. ശകുനം, ശാകുനം, നിമിത്തം, ശുഭശകുനം, അശ്വചേഷ്ടിതം
    4. ദുശ്ശകുനം, ദുർന്നിമിത്തം, ശകുനം, ശാകുനം, അപശകുനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക