അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
forearmed
♪ ഫോർആംഡ്
src:ekkurup
adjective (വിശേഷണം)
മുൻകരുതലുള്ള, ക്രാന്തദർശി, കടന്നുകാണുന്ന, മുൻകൂട്ടിക്കണ്ടു ഭാവിയിലേക്കു വേണ്ട കരുതൽ ചെയ്യുന്ന, ഭാവിയിക്കുവേണ്ടിയുള്ള മുൻകരുതലായ
forearm
♪ ഫോർആം
src:ekkurup
verb (ക്രിയ)
തയ്യാറാകുക, വേണ്ടവണ്ണം തയ്യാറായി വരുക, മുൻകരുതലെടുക്കുക, തയ്യാറെടുക്കുക, സന്നാഹം ചെയ്യുക
forearm oneself
♪ ഫോർആം വൺസെൽഫ്
src:ekkurup
verb (ക്രിയ)
മുൻകരുതലെടുക്കുക, കരണീയമായ നടപടി എടുക്കുക, വേണ്ട നടപടികളെടുക്കുക, നടപടികൾ, കെെക്കൊള്ളുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക