അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
forebode
♪ ഫോർബോഡ്
src:ekkurup
verb (ക്രിയ)
മുൻകൂട്ടി സൂചിപ്പിക്കുക, മുൻകൂട്ടി അറിയിക്കുക, മുൻകൂട്ടി ഉണർന്നു ചൊല്ലുക, വരാൻപോകുന്ന അനിഷ്ടം നേരത്തേ സൂചിപ്പിക്കുക, അനിഷ്ടദർശനം ചെയ്യുക
foreboding
♪ ഫോർബോഡിംഗ്
src:ekkurup
noun (നാമം)
അനിഷ്ടസൂചന, ഭാവിയെക്കുറിച്ചുള്ള ആകുലത, ആശങ്ക, ഭയം, ഭയാശങ്ക
അനിഷ്ടസൂചന, ദുശ്ശകുനം, ദുർന്നിമിത്തം, മുന്നറിയപ്പ്, പൂർവ്വപ്രബോധനം
have forebodings about
♪ ഹാവ് ഫോർബോഡിംഗ്സ് അബൗട്ട്
src:ekkurup
verb (ക്രിയ)
അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക