1. forecaster

    ♪ ഫോർകാസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ദീർഘദർശി
    3. പ്രവചനം നടത്തുന്നയാൾ
    4. മുൻകൂട്ടി കാണുന്നയാൾ
  2. forecast

    ♪ ഫോർകാസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവചനം, ഭാവികാലജ്ഞാനം, പൂർവ്വകല്പന, ദീർഘദൃഷ്ടി, ഭാവികഥനം
    1. verb (ക്രിയ)
    2. പ്രവചിക്കുക, മുൻകൂട്ടിപ്പറയുക, ഭാവിഫലം പറയുക, മുൻകൂട്ടിക്കാണുക, പ്രശ്നം വയ്ക്കുക
  3. forecast hierarchy

    ♪ ഫോർകാസ്റ്റ് ഹയറാർക്കി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവചന ശ്രേണി
  4. weather forecast

    ♪ വെദർ ഫോർകാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാലാവസ്ഥാ പ്രവചനം
    3. കാലാവസ്ഥ പ്രവചനം
  5. weather forecaster

    ♪ വെദർ ഫോർകാസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലാവസ്ഥാപ്രവാചകൻ, കാലാവസ്ഥാ ശാസ്ത്രജ്ഞൻ, കാലാവസ്ഥാപ്രവചനക്കാരൻ, കാലാവസ്ഥ അന്തരീക്ഷസ്ഥിതി എന്നിവയെപ്പറ്റി പഠിക്കുന്ന ശാസ്ത്രജ്ഞൻ, അന്തരീക്ഷസ്ഥിതിപരിശോധകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക