1. forehand

    ♪ ഫോർഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ടെന്നീസിലെ ഒരു സ്ട്രോക്ക് (അടി)
    3. ടെന്നീസിലെ ഒരു സ്ട്രാക്ക് (അടി)
  2. forehanded

    ♪ ഫോർഹാൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിതവ്യയിയായ, പിടിച്ചു ചെലവുചെയ്യുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, മിതവ്യയശീലമുള്ള, കൃപണനായ
    3. മിതവ്യയിയായ, മിതവ്യയശീലമുള്ള, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, പിടിച്ചു ചെലവു ചെയ്യുന്ന. കൃപണനായ, വ്യയവിമുഖനായ
    4. സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, ചെലവു ചുരുക്കുന്ന, പാഴ്ച്ചെലവൊഴിവാക്കുന്ന, കരുതലുള്ള, മിതവ്യയശീലമുള്ള
  3. forehandedness

    ♪ ഫോർഹാൻഡഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദീർഘദൃഷ്ടി, ദൂരദർശിത്വം, ദൂരദർശനം, പൂർവ്വജ്ഞാനം, വ്യപദേശം
    3. സമ്പദ്ക്ഷമത, മിതവ്യയം, ധനവർദ്ധന, മിച്ചം, മിച്ചംപിടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക