1. foreign exchange

    ♪ ഫോറിൻ എക്സ്ചേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. മറുനാടൻ പണം
  2. foreign

    ♪ ഫോറിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്യദേശത്തെ, വെെദേശികമായ, വിദേശജമായ, അദേശ്യ, ആഗന്തു
    3. അന്യമായ, അപരിചിതമായ, പരിചയപ്പെട്ടിട്ടില്ലാത്ത, പരിചിതമല്ലാത്ത, അറിയപ്പെടാത്ത
  3. foreigner

    ♪ ഫോറിനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദേശി, വിദേശീയൻ, വെെദേശികൻ, ആണ്ടി, പരദേശി
  4. foreign country

    ♪ ഫോറിൻ കൺട്രി
    src:crowdShare screenshot
    1. noun (നാമം)
    2. വിദേശം
    3. പുറംരാജ്യം
  5. foreign secretary

    ♪ ഫോറിൻ സെക്രട്ടറി
    src:crowdShare screenshot
    1. noun (നാമം)
    2. വിദേശ സെക്രട്ടറി
  6. foreign land

    ♪ ഫോറിൻ ലാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വിദേശം
  7. foreign to

    ♪ ഫോറിൻ ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രസക്തമായ, പ്രസക്തിയില്ലാത്ത, അസംഗതമായ, സംബന്ധമില്ലാത്ത, ബന്ധമില്ലാത്ത
  8. foreign commodity

    ♪ ഫോറിൻ കമ്മോഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറക്കുമതിച്ചരക്ക്, ഇറക്കുമതി, ആയാതനം, ഇറക്കുമതിചെയ്ത സാധനം, വിദേശച്ചരക്ക്
  9. foreign-office

    ♪ ഫോറിൻ-ഓഫീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നയതന്ത്രപരമായ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച, നയതന്ത്രകാര്യാലയത്തെ സംബന്ധിച്ച, രാജ്യതന്ത്രത്രിനിധി കാര്യാലയത്തെ സംബന്ധിച്ച, സ്ഥാനപതിയെ സംബസ്ഥിച്ച
  10. in foreign parts

    ♪ ഇൻ ഫോറിൻ പാർട്ട്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വിദേശത്ത്, വെളിയിൽ, രാജ്യത്തിനുപുറത്ത്, അക്കരെ, അന്യ ദേശത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക