1. foreordained

    ♪ ഫോർഓർഡെയ്ൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടിവിധിക്കപ്പെട്ട, പൂർവ്വനിശ്ചിതമായ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള, മുൻകൂട്ടി തീരുമാനിക്കപ്പെട്ട, പൂർവ്വപരികല്പിതമായ
  2. foreordain

    ♪ ഫോർഓർഡെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടിവിധിക്കുക, മുൻകൂട്ടി തീർച്ചയാക്കുക, വിധിവശഗമാകുക, വിധിക്കുക, വിധിവിഹിതമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക