1. foresee

    ♪ ഫോർസീ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടിക്കാണുക, മുൻകൂട്ടിഅറിയുക, ഭാവി ദർശിക്കുക, ഭാവികാണുക, അഗ്രേനിരൂപിക്കുക
  2. foreseeable

    ♪ ഫോർസീയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധ്യതയുള്ള, സംഭാവ്യമായ, ഭവ്യ, സംഭവ്യമായ, ശക്യമായ
    3. പ്രവചിക്കാവുന്ന, മുൻകൂട്ടികാണാവുന്ന, പ്രതീക്ഷിത, പ്രതീക്ഷിക്കാവുന്ന, മുൻകൂട്ടികണ്ട
    4. സംഭാവ്യമായ, ഇടവരുത്തിയേക്കാവുന്ന, വിശ്വസിക്കാൻ കൂടുതൽ വഴിനല്കുന്ന, ഏറെ സംഭാവ്യതയുള്ള, ഇടയായേക്കാവുന്ന
    5. അതിശയമില്ലാത്ത, പ്രതീക്ഷിക്കാത്തതല്ലാത്ത, പ്രവചിക്കാവുന്ന, മുൻകൂട്ടികാണാവുന്ന, പ്രതീക്ഷിക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക