1. foreshow

    ♪ ഫോർഷോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടി അടയാളം കാണിക്കുക, മുന്നറിക്കുന്ന ലക്ഷണം കാണിക്കുക, കരിനിഴൽ വീഴ്ത്തുക, സൂചന കൊടുക്കുക, സൂചിപ്പിക്കുക
    3. മുന്നറിയിക്കുക, സൂചിപ്പിക്കുക, ചൂണ്ടിക്കാട്ടുക, മുന്നറിയിക്കുന്ന ലക്ഷണം കാണിക്കുക, മുൻകൂട്ടി നിഴലിപ്പിച്ചു കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക