1. forest

    ♪ ഫോറസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വനം, വനി, വനിക, വന്യ, കാട്
  2. forester

    ♪ ഫോറസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വനപാലകൻ
    3. വനോദ്യോഗസ്ഥൻ
    4. കാട്ടുമൃഗം
    5. കാനന നിവാസി
    6. കാട്ടുപക്ഷി
  3. deep forest

    ♪ ഡീപ് ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാടകം
  4. dense forest

    ♪ ഡെൻസ് ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിബിഡവനം
  5. forest cover

    ♪ ഫോറസ്റ്റ് കവർ
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചപ്പിന്റെ ഉപഗ്രഹം മുഖേന ഉള്ള അളവ്
  6. asoka forest

    ♪ അശോക ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അശോകവനം
  7. thick forest

    ♪ തിക്ക് ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഘോരവനം
  8. virgin forest

    ♪ വേജിൻ ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാഭാവികാവസ്ഥയിലുള്ള വനം
    3. കന്യാവനം
  9. forest-dweller

    ♪ ഫോറസ്റ്റ്-ഡ്വെല്ലർ
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടാളൻ
    3. വനവാസി
  10. riparian forest

    ♪ റിപേറിയൻ ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നദി, അരുവി, തടാകം, ചതുപ്പ് പ്രദേശം, റിസർവോയർ, വലിയ ജലാശയങ്ങൾ തുടങ്ങിയവയോട് ചേർന്നുള്ള വനപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക