1. riparian forest

    ♪ റിപേറിയൻ ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നദി, അരുവി, തടാകം, ചതുപ്പ് പ്രദേശം, റിസർവോയർ, വലിയ ജലാശയങ്ങൾ തുടങ്ങിയവയോട് ചേർന്നുള്ള വനപ്രദേശം
  2. reserved forest

    ♪ റിസർവ്ഡ് ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സംരക്ഷിത വനമേഖല
  3. asoka forest

    ♪ അശോക ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അശോകവനം
  4. forest

    ♪ ഫോറസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വനം, വനി, വനിക, വന്യ, കാട്
  5. thick forest

    ♪ തിക്ക് ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഘോരവനം
  6. forest dwellers

    ♪ ഫോറസ്റ്റ് ഡ്വെല്ലേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കാടന്മാർ
  7. evergreen forest

    ♪ എവർഗ്രീൻ ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിത്യഹരിതവനം
  8. virgin forest

    ♪ വേജിൻ ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാഭാവികാവസ്ഥയിലുള്ള വനം
    3. കന്യാവനം
  9. moonlight in a forest

    ♪ മൂൺലൈറ്റ് ഇൻ എ ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാനനചന്ദ്രിക
  10. forest-dweller

    ♪ ഫോറസ്റ്റ്-ഡ്വെല്ലർ
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടാളൻ
    3. വനവാസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക